+91 483 297 8111

News & Event DETAILS

HOME > Blog > Eews & Event Details


എസ് എസ് എമിന്റെ ബഹ്‌റൈനിലെ മെമ്പർഷിപ്പ് പ്രവർത്തനം ബഹ്റൈൻ സമസ്ത പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അപേക്ഷ നൽകി നിർവഹിക്കുന്നു. സെക്രട്ടറി വി കെ കുഞ്ഞിമുഹമ്മദ് ഹാജിയും മറ്റു ഭാരവാഹികളും സമീപം.