എസ് എസ് എം ഹ്യൂമൻ കെയർ ഫൗണ്ടേഷന്റെ അവൈലബിൾ മീറ്റിംഗ് പാണക്കാട് നടന്നപ്പോൾ. അബ്ബാസലി തങ്ങൾ, ഓമാനൂർ അബ്ദുറഹ്മാൻ മൗലവി, സാലിം ഫൈസി, ത്വയ്യിബ് ഫൈസി, റശീദ് ബാഖവി, നൂറുദ്ദീൻ മുസ്ലിയാർ, ചുങ്കത്തറ മുഹമ്മദ് ഹാജി, കുഞ്ഞാപ്പു വെട്ടിച്ചിറ, മുസ്ഥഫ മാസ്റ്റർ കട്ടുപ്പാറ എന്നിവർ പങ്കെടുത്തു. 4 ലക്ഷം രൂപയിൽ 10 വീടുകളാണ് പദ്ധതിയുടെ ഭാഗമായി ആദ്യം നിർമിച്ചു നൽകുന്നത്. വീടുകൾ വിൽപന നടത്താൻ കഴിയാത്ത രൂപത്തിലാണ് നൽകുന്നത്. മിസ്കീനിനൊരു വീട് സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർ എസ് എസ് എം ഭാരവാഹികളെ പേഴ്സണലായി ബന്ധപ്പെടുക.
Copyright © 2024 SSM All Right Reserved Powered By OGDO Creations