+91 483 297 8111

News & Event DETAILS

HOME > Blog > Eews & Event Details

SSM Relax Village Membership Distribution


എസ് എസ് എം റിലാക്സ് വില്ലേജിന്റെ മെമ്പർഷിപ്പ് വിതരണം സയ്യിദ് മുഹമ്മദ് കോയ ത്തങ്ങൾ ജമലുലൈലി ആലങ്ങാട് യൂസുഫ് ഹാജിയെ ചേർത്ത് ഉത്ഘാടനം ചെയ്യുന്നു.ഇസ്മാഈൽ ഹാജി ബുറൈദ, ഡോ: അബ്ദുറഹ്മാൻ ഒളവട്ടൂർ തുടങ്ങിയവർ സമീപം. *റിലാക്സ് വില്ലേജിന്റെ മെമ്പർഷിപ്പെടുക്കാൻ താൽപര്യക്കുള്ളവർ താഴെയുള്ള ഫോറം പൂരിപ്പിച്ച് മെമ്പർഷിപ്പ് സംഖ്യ RS 10000 അടക്കുക.