+91 483 297 8111

News & Event DETAILS

HOME > Blog > Eews & Event Details

SSM - 2nd Leadership Program


സോഷ്യൽ സർവീസ് മൂവ്മെന്റിന്റെ രണ്ടാമത് നേതൃപരിശീലന ക്യാമ്പ് പുലാമന്തോൾ എമറാൾഡ് റിസോർട്ടിൽ നടന്നപ്പോൾ. സയ്യിദ് ഒ എം സൈനുൽ ആബിദ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സി എച്ച് ത്വയ്യിബ് ഫൈസി, ഡോക്ടർ സാലിം ഫൈസി, ഫൈസൽ ഫൈസി, സുഹൈൽ, ഷിയാസ് സുൽത്താൻ, അബ്ദു റഷീദ് ബാഖവി, അഷ്റഫ് റഹ്മാനി ചൗക്കി, കുഞ്ഞാപ്പു വെട്ടിച്ചിറ, ഇർഷാദ് ഫൈസി, അശ്റഫ് മലയിൽ എന്നിവരെ കാണാം