സോഷ്യൽ സർവീസ് മൂവ്മെൻറ് (എസ് എസ് എം)ന്റെ ഔദ്യോഗിക വെബ്സൈറ്റ് www.ssmonline.net സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും എസ് എസ് എം അന്ധവിദ്യാലയത്തിന്റെ പ്രസിഡണ്ടുമായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സമർപ്പിക്കുന്നു. സി എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, സാലിം ഫൈസി കൊളത്തൂർ, ഇബ്രാഹീം ദാരിമി മസ്ക്കറ്റ്, മുഹമ്മദലി തിനൂർ, റഷീദ് ബാഖവി എടപ്പാൾ, സി കെ കുഞ്ഞി മുഹമ്മദ് ഷാർജ, വി പി മുഹമ്മദ് സ്വഫ് വാൻ ഫൈസി എന്നിവർ പങ്കെടുത്തു. http://ssmonline.net
Copyright © 2024 SSM All Right Reserved Powered By OGDO Creations