കണ്ണൂർ തളിപ്പറമ്പിൽ 15 മത് ഇസ്ലാമിക കലാമേള എക്സിബിഷനിലെ നമ്മുടെ സ്ഥാപനത്തിന്റെ -SSM INSTITUTIONS FOR THE BLIND - സ്റ്റാൾ കണ്ണൂർ ജില്ലാ ജംഇയ്യത്തൽമുഅല്ലിമീൻ പ്രസിഡന്റ് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, ജനറൽ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം, ട്രഷറർ കെ സി അബ്ദു ശുക്കൂർ തുടങ്ങിയ നേതാക്കൾ സന്ദർശിക്കുന്നു.
Copyright © 2024 SSM All Right Reserved Powered By OGDO Creations