+91 483 297 8111

News & Event DETAILS

HOME > Blog > Eews & Event Details

IHFAZ Digital Thahfeezul Quraan


നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എന്നാണു തിരുവചനം.നന്മയുടെ ആ സംഘത്തിൽ നാഥൻ നമുക്കും ഇടം നൽകട്ടെ...ഖുർആൻ മന:പാഠമാക്കുക എന്നത് പ്രയാസകരമായ ഒന്നല്ല, മറിച്ചു വളരെ ലളിതമായൊരു സംഭവമാണ്.അക്ഷരങ്ങളുടെ മഖ്റജ് തെറ്റാതെ വായിക്കാൻ പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്...തുടർന്ന് പാരായണ നിയമങ്ങൾ പാലിച്ചു ഒാതാൻ പഠിക്കണം, തുടർന്നാണ് മന:പാഠമാക്കാൻ ശ്രമിക്കേണ്ടത്..........AdmissionOpen....WhatsApp:+917593076666